അജയന്റെ രണ്ടാം മോഷണം എന്ന ചിത്രം വൻ ഹിറ്റായിരുന്നു. അജയന്റെ രണ്ടാം മോഷണം 100 കോടി ക്ലബിലെത്തിയിരുന്നു. അജയന്റെ രണ്ടാം മോഷണം എവിടെയായിരിക്കും ഒടിടിയില്‍ എന്ന അപ്ഡേറ്റാണ് പുതുതായി ചര്‍ച്ചയാകുന്നത്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാകും ചിത്രം ഒടിടിയില്‍...
സിനിമ ഡെസ്ക് : തമിഴകത്തിന്റെ ശിവകാര്ത്തികേയൻ നായകനായി വരാനിരിക്കുന്ന ചിത്രമാണ് അമരൻ.തമിഴകത്തെ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്ത്തികേയൻ എന്നതിനാല്‍ അമരൻ എന്ന സിനിമയില്‍ വലിയ പ്രതീക്ഷകളുമാണ്.പുതിയ അപ്ഡേറ്റ് ചിത്രത്തിനറേതായി പുറത്തുവിട്ടിരിക്കുകയാണ്. ശിവകാര്‍ത്തികേയന്റെ അമരന്റെ ബുക്കിംഗ് ഇന്ന്...
ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. പ്രിൻസ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലിസ്റ്റിന് സ്റ്റീഫൻ...
സ്വന്തം ലേഖകൻ
കോഴിക്കോട് : പതങ്കയം അപകടം: ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തലശ്ശേരി സ്വദേശി നയിം (24) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.
നയിമിന്...
കോഴിക്കോട്: ഗോവാ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ & റസ്ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് , കോഴിക്കോട് ജില്ലാ...
തിരുവനന്തപുരം: ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ സംഭവത്തിന് പതിനാറ് വർഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്.
2005 ജനുവരി...
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: കെ ടി ജലീൽ എംഎൽഎ ഉൾപ്പെട്ട ബന്ധുനിയമന വിവാദ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജലീൽ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
വിവാദവുമായി ബന്ധപ്പെട്ട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും എത്തിച്ച് കഞ്ചാവ് മാഫിയ സംഘം വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പാഴ്സലുകളിലായി കഞ്ചാവ് സംഘം സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് എക്സൈസ് സംഘം...