അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കേരള റീജിയണല്‍ സ്‌കൂള്‍ കലോത്സവം 'രംഗോത്സവ് 2024'ന് മാന്നാനം കെ ഇ സ്‌കൂളില്‍ തുടക്കമായി. രണ്ടു ദിവസങ്ങളിലായി നടക്കുന്ന കലാമാമാങ്കത്തില്‍ 100 സ്‌കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം കലാപ്രതിഭകളാണ്...
കൊച്ചി : താരസംഘടനയായ 'അമ്മ'യുടെ തലപ്പത്തേക്ക് മോഹൻലാല്‍ ഇനി എത്തില്ലെന്ന് സൂചന. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നിർദ്ദേശം അനുസരിച്ചാണ് താരത്തിന്റെ തീരുമാനമെന്നാണ് ലഭിക്കുന്ന വിവരം.ഭാരവാഹിത്വം ഏല്‍ക്കാൻ താല്‍പര്യമില്ലെന്ന വിവരം മോഹൻലാല്‍ അഡ്ഹോക് കമ്മിറ്റിയില്‍ അറിയിച്ചതായും റിപ്പോർട്ടുകള്‍. ജസ്റ്റിസ് ഹേമ...
കോട്ടയം: നവംബർ 14 വരെ നീളുന്ന ജില്ലാ തല ശിശുദിനാഘോഷ കലാ മത്സരങ്ങൾ കുട്ടികളുടെ ലൈബ്രറിയിലെ രാഗം, താളം,ലയം, ശ്രുതി ഓഡിറ്റോറിയങ്ങളിൽ ആരംഭിച്ചു. നഴ്സറി വിദ്യാർത്ഥികളുടെ മിഠായി പെറുക്കുമത്സരത്തിൽ 200 കുട്ടികളും ചിത്രരചനാ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി...
കോട്ടയം : പാലായിലെ കോളേജ് വിദ്യാര്‍ത്ഥിനിയായ നിതിനയുടെ കൊലപാതകത്തില്‍ ഇന്ന് തെളിവെടുപ്പ്. പ്രതിയായ അഭിഷേകിനെ കോളേജ് ക്യാംപസില്‍ എത്തിച്ച് തെളിവെടുക്കും.പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട നിതിനയുടെ സംസ്‌കാരം ഇന്ന് ബന്ധുവീട്ടില്‍ നടക്കും....
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. സാമ്പത്തിക പ്രതിസന്ധി വിവരിച്ച് കൊണ്ട് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തെഴുതി. ശബരിമല സീസണ്‍ ഈ മാസം തുടങ്ങാനിരിക്കെ മുന്നൊരുക്കങ്ങള്‍ക്ക് പണമില്ലെന്നും ബജറ്റില്‍ പ്രഖ്യാപിച്ച...
കോട്ടയം : നാര്‍ട്ടിക് ജിഹാദ് പരാമര്‍ശത്തെ സാധൂകരിച്ച് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ലേഖനം. ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ദീപികയില്‍ എഴുതിയ ലേഖനത്തിലാണ് ബിഷപ്പ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.
തുറന്നുപറയേണ്ടപ്പോള്‍ നിശബ്ദനായി ഇരിക്കരുത് എന്ന തലക്കെട്ടോടെയാണ്...
തിരുവല്ല:- കേരള വ്യാപാരി വ്യവസായി ഏകോപന സമതിയുടെ തിരുവല്ല യൂണിറ്റ് വാർഷിക പൊതുയോഗവും 2021 - 23 ലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 3 ന് നടക്കും.
ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം പരിവാനിക്കൽ...
തിരുവല്ല: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട അടക്കം ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ട...