മലയാളടങ്കം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. പലതവണ റിലീസ് മാറ്റിവെച്ച ചിത്രമാണ്. ഒടുവില്‍ സ്വാഭാവികമെന്നോണം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നു. കൊട്ടിഘോഷങ്ങളില്ലാതെ വിഖ്യാത സംവിധായകൻ ഫാസിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആദ്യമായി മോഹൻലാല്‍ സംവിധായകനാകുന്ന ഒരു ചിത്രം എന്നതാണ് ബറോസിന്റെ പ്രധാന...
ഇന്ത്യന്‍ സിനിമയില്‍ത്തന്നെ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ചിത്രമാണ് കങ്കുവ. സൂര്യയെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ഒന്നുമാണ്. പുലര്‍ച്ചെ നാല് മണിക്ക് കേരളത്തിലടക്കം നടന്ന ഫസ്റ്റ്...
ചെന്നൈ : ശിവകാർത്തികേയൻ നായകനായ 'അമരൻ' ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രത്തിലെ പട്ടാളക്കാരനായുള്ള ശിവകാർത്തികേയന്റെ പ്രകടനത്തിന് നിരവധിപേരാണ് അഭിനന്ദനം അറിയിക്കുന്നത്.ഇപ്പോഴിതാ ശിവകാർത്തികേയൻ തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു...
പത്തനംതിട്ട: ജില്ലയില്‍ ഇന്ന് 179 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്തു നിന്നും വന്നതും 178 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത...
കുമ്മണ്ണൂര്‍: കാട്ടുപന്നികളുടെ ആക്രമണത്തില്‍ 30 കോഴികള്‍ ചത്തു. കഴിഞ്ഞ ദിവസം രാത്രിയില്‍ ഫൈസല്‍ മന്‍സില്‍ മുഹമ്മദ് ഷമീമിന്റെ വീട്ടിലെ കോഴിക്കൂടിനുള്ളില്‍ കടന്ന പന്നികള്‍ കോഴികളെ കൊന്നു തിന്നു.
പകലും കാട്ടുപന്നി ശല്യമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു....
തിരുവനന്തപുരം: സംസ്ഥാനം നടത്തിയ സിറോ പ്രിവിലൻസ് സർവേയിൽ ഉയർന്ന സിറോ പോസിറ്റിവിറ്റി കാണിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 18 വയസിനും അതിനു മുകളിലും പ്രായമുള്ള വിഭാഗത്തിൽ പരിശോധിക്കുകയും വിശകലനം ചെയ്യുകയും...
പത്തനംതിട്ട: കോവിഡ് വ്യാപനം കുറയുന്നതിനാല്‍ ഇരുപതാം തീയതി മുതല്‍ ജനറല്‍ ആശുപത്രിയില്‍ എല്ലാ ചികിത്സകളും പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ജനറല്‍ ആശുപത്രി മാനേജിങ് കമ്മിറ്റി യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ്. നഗരസഭാധ്യക്ഷന്‍ സക്കീര്‍ ഹുസൈന്റെ...