നിരവധി ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തനായ നടനാണ് കാര്‍ത്തിക് ആര്യന്‍. സ്റ്റാർ കിഡ്സ് കാരണം തനിക് ലഭിക്കേണ്ടിയിരുന്ന പല റോളുകളും നഷ്ടമായിട്ടുണ്ടെന്ന് പറയുകയാണ് നടൻ ഇപ്പോൾ. അതിന് തനിക് പരാതി ഇല്ലെന്നും അത്തരം ഒരു കുടുംബത്തില്‍ നിന്ന് വന്നിരുന്നെങ്കില്‍...
ചെന്നൈ: തെലുങ്ക് നടൻ വിജയ രംഗരാജു എന്ന രാജ് കുമാർ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത വിയറ്റ്നാം കോളനിയിലെ റാവുത്തര്‍ എന്ന വേഷത്തിലൂടെ മലയാളിക്ക് ഏറെ പരിചിതനാണ് വിജയ...
കൊച്ചി: മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ബറോസ് ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്‍റെ ഔദ്യോഗിക ഒടിടി...
മൂലവട്ടം: മണിമന്ദിരത്തിൽ പത്മിനിക്കുട്ടിയമ്മ (86) നിര്യാതയായി. ഭർത്താവ് - കെ.പങ്കജാക്ഷൻനായർ. സംസ്‌കാരം നവംബർ 26 ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ - പി.രഘുനാഥ്.
പട്ടിത്താനം: ചേരാടിയേൽ ഏലിക്കുട്ടി ദേവസ്യ (റിട്ട.അറ്റന്റർ, ഹെൽത്ത് സർവീസ് 90) നിര്യാതയായി. സംസ്‌കാരം നവംബർ 26 വെള്ളിയാഴ്ച വൈകിട്ട് രണ്ടിന് ഏറ്റുമാനൂർ ചെറുവാണ്ടൂർ യെഹോവ സാക്ഷികലുടെ സെമിത്തേരിയിൽ. ഭർത്താവ് ദേവസ്യ. മകൻ കെ....
കൊച്ചി: നിയമ വിദ്യാർത്ഥിനി മോഫിയാ പർവ്വീണിന്റെ ആത്മഹത്യ കേസ് എറണാകുളം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഡിവൈഎസ്പി രാജീവനാണ് അന്വേഷണ ചുമതല. കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഗാർഹിക പീഡന...
കൂരോപ്പട : വഴി നൽകാത്തതിൽ പഞ്ചായത്തിൽ പരാതിപ്പെട്ടു. കൂരോപ്പട പഞ്ചായത്തിൽ ഗർഭിണിയായ യുവതിക്ക് നേരെ മുൻ വാർഡ് മെമ്പറുടെ ക്രൂരത.മുൻ വാർഡ് മെമ്പർ പ്രസന്നന്റെ നേതൃത്വത്തിലാണ് പരാതിക്കാരായ വീട്ടുകാർക്ക് നേരെ ആക്രമം അഴിച്ചു...
കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ നവംബർ 25 വ്യാഴാഴ്ച കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. രാവിലെ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിരുന്നതാണ് ഉച്ചയ്ക്ക് ശേഷം ഓറഞ്ച് അലേർട്ടായി...