ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ്...
മനോഹരമായ ഹിൽ സ്റ്റേഷൻ കാഴ്ചകളും വിസ്മയിപ്പിക്കുന്ന ഫാന്‍റസി എലമെന്‍റും ഒപ്പം നർമ്മവും സസ്പെൻസുമൊക്കെയായി ഒരു കൊച്ചു ചിത്രം. അർജുൻ അശോകൻ, ബാലു വർഗ്ഗീസ്, അനശ്വര രാജൻ ത്രയം ആദ്യമായി ഒന്നിച്ചെത്തിയിരിക്കുന്ന ചിത്രമായ 'എന്ന് സ്വന്തം പുണ്യാളൻ'...
കൊച്ചി : മലയാള സിനിമയുടെ തലവര തന്നെ മാറ്റിയ ചിത്രങ്ങളില്‍ ഒന്നാണ് മോഹൻലാല്‍ നായകാനായെത്തിയ പുലിമുരുകൻ. മോളിവുഡിലെ ആദ്യത്തെ നൂറുകോടി ചിത്രമാണ് വൈശാഖിന്‍റെ സംവിധാനത്തിലെത്തിയ പുലിമുരുകൻ.പ്രായഭേദമന്യ എല്ലാവരും കണ്ടാസ്വദിച്ച ചിത്രമാണ് ഈ മാസ് ചിത്രം.പുലിമുരുകനില്‍ ഡാഡി ഗിരിജ...
ഏറ്റുമാനൂർ : പെട്രോൾ ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെ രാജ്യവ്യാപകമായി സിപിഎം നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി ഏറ്റുമാനൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. പ്രതിഷേധ ധർണ്ണ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം...
മീനടം : മീനടത്ത് പെരുമ്പമ്പിനെ പിടികൂടി. മീൻ പിടിക്കാനായി ഇട്ടിരുന്ന കൂടിൽ പെരുമ്പാമ്പ് കുടുങ്ങുകയായിരുന്നു.മീനടം ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ ഉറുമ്പയിൽ മാത്യു തോമസ് വീടിന് സമീപത്തെ തോട്ടിൽ മീൻ പിടിക്കാനായി ഇട്ടിരുന്ന കൂടിലാണ്...
മെഡിക്കൽ കോളേജിൽ നിന്നുംസമയം - 07.47
ഏറ്റുമാനൂർ: കിടങ്ങൂർ റോഡിൽ ബൈക്ക് അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞു. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പൾസർ കണ്ണനാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഏറ്റുമാനൂർ വെട്ടി മുകൾ കമ്പിനിമലയിൽ വീട്ടിൽ...
തിരുവല്ല : കിഴക്കൻ മുത്തൂറിൽ വഴിയൊരക്കച്ചവടക്കാരായ ദമ്പതികൾക്ക് ബസ് ഇടിച്ച് അപകടം. അപകടത്തിൽ തമിഴ്‌നാട് സ്വദേശികൾക്ക് പരുക്ക്. കിഴക്കൻ മുത്തൂർ റോഡ് സൈഡിൽ ചായക്കച്ചവടം നടത്തി വന്നിരുന്ന തമിഴ്നാട് സ്വദേശികളായ ശാന്തി (...
ഏറ്റുമാനൂരിലെ കിസ്മത്ത്പടിയിൽ നിന്നുംജാഗ്രതാ ലൈവ് ലേഖകൻ
ഏറ്റുമാനൂർ: കിസ്മത്ത് പടിയിലെ അപകടത്തിന്റെ പ്രാഥമിക കാരണം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചതെന്നു സിസിടിവി ക്യാമറാ ദൃശ്യങ്ങൾ. അപകടത്തിൽ മരിച്ച സ്ത്രീയും പുരുഷനും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ...