ദില്ലി: ഇന്ത്യയുടെ പുരുഷ ടീം ഖോ ഖോ ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കടക്കുന്നത്. തോല്‍വി അറിയാത്ത അഞ്ചാം മത്സരമാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. ലങ്കയ്‌ക്കെതിരെ ടോസ് നേടിയ പ്രതീക്...
മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
കൊൽക്കത്ത : ന്യൂസിലാന്റിനെതിരെ മൂന്നാം ടി20യില്‍ മിന്നും വിജയം നേടി ഇന്ത്യ. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ മൂന്നിലും വിജയിച്ചു സമ്പൂർണ വിജയമാണ് പരമ്പരയിൽ ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത...
കൊച്ചി : നെടുമ്പാശ്ശേരിയില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട.വിമാനത്താവളത്തില്‍ നിന്ന് 4.24 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു.മണി വാസന്‍ , ബര്‍ക്കുദ്ധീന്‍ ഹുസൈന്‍ എന്നിവരെയാണ് ഡിആര്‍ഐ...
വൈക്കം : ബൈക്കിൽ കാർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരുക്ക്. ആറാട്ടുകുളം തൈക്കാട്ടിൽ അനിയുടെ ഏകമകൻ ആകാശ്(22) ആണ് അപകടത്തിൽ മരണപെട്ടത്. സുഹൃത്ത് ആറാട്ടുകുളം മുട്ടത്തുവേലിച്ചിറ വീട്ടിൽ സച്ചിൻ(23) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ...