മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കോട്ടയം : വൈക്കം മഹാദേവ ക്ഷേത്രത്തിൽ , ക്ഷേത്ര മുറ്റത്ത് ശ്രീകോവിലിന് മുന്നിൽ ഭക്തയുടെ മാല മോഷ്ടിക്കാൻ ശ്രമിക്കുന്ന മോഷണ സംഘാംഗങ്ങളായ യുവതികളുടെ വീഡിയോ പുറത്ത്. വൈക്കം മഹാദേവ ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിൽ...
കോട്ടയം : രാജ്യതലസ്ഥാനത്ത് ഒരു വര്‍ഷമായി തുടരുന്ന കര്‍ഷകരുടെ ഐതിഹാസിക സമരത്തിന്റെ വന്‍വിജയത്തില്‍ സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ആഹ്ലാദപ്രകടനം നടത്തി. ഒരു വര്‍ഷത്തോളമായി തുടരുന്ന പ്രക്ഷോഭത്തിന് കാരണമായ മൂന്ന് കോര്‍പ്പറേറ്റ് അനുകൂല കാര്‍ഷികപരിഷ്കരണ...
അടൂർ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് അടൂര്‍ നഗരത്തില്‍ വെള്ളംകയറി വന്‍ നാശനഷ്ടം ഉണ്ടായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. നിയോജക മണ്ഡലത്തിലെ എല്ലാ മേഖലയിലെയും നാശനഷ്ടങ്ങള്‍ കണക്കാക്കുന്നതിന്...
കോട്ടയം : പുതിയ വോട്ടര്‍ ആയി രജിസ്റ്റർ ചെയ്യുന്നതിനും പട്ടികയിലെ വിവരങ്ങള്‍ തിരുത്താനും ഞായറാഴ്ചകളിലും അവസരം. സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻ്റെ ഭാഗമായി വോട്ടർ പട്ടികയിൽ പുതിയതായി പേരു ചേർക്കാനും പട്ടികയിലെ വിവരങ്ങള്‍...
കോട്ടയം : നെടുംകുന്നം സർക്കാർ യു. പി സ്‌കൂളിന് ഒരു കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിടം നിർമ്മിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെശിലാസ്ഥാപനം നവംബര്‍ 22 തിങ്കളാഴ്ചസര്‍ക്കാര്‍ ചീഫ്...