മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കോട്ടയം : സഭാതർക്കം തീർക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ച ജസ്റ്റിസ് കെ ടി തോമസിനെതിരെ ഓർത്തഡോക്സ് സഭ രംഗത്ത്. ജസ്റ്റിസ് കെ ടി തോമസിൻ്റെ നിർദ്ദേശങ്ങളിൽ ഓർത്തഡോക്സ് സഭ പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചു.
ജ.തോമസ് യാക്കോബായ...
തിരുവനന്തപുരം : പച്ചക്കറി വിലക്കയറ്റത്തിനിടെ ആശ്വാസമായി കോഴിവില കുറയുന്നു. മണ്ഡലകാലം തുടങ്ങിയത് മുതലാണ് കോഴി വില താഴ്ന്ന് തുടങ്ങിയത്.ഒരാഴ്ച മുൻപ് ഒരു കിലോ എല്ലില്ലാത്ത ഇറച്ചിക്ക് 240 രൂപയായിരുന്നത് ഒറ്റയടിക്കാണ് 140-150 രൂപയിലെത്തിയത്.
മണ്ഡലകാല...
തിരുവനന്തപുരം : കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിന് നേരെ ലഹരി മാഫിയയുടെ ഗുണ്ടാ ആക്രമണം. സിപിഎം നെഹ്റു ജംഗ്ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനുനേരെയാണ് ആക്രമണമുണ്ടായത്.
ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ...
തിരുവനന്തപുരം : സംസ്ഥാന ഗവർണറുടെ ഗൺമാനെ രാജ്ഭവൻ ക്വാർട്ടേഴ്സിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേര്‍ത്തല സ്വദേശി തേജസ് (48) ആണ് മരിച്ചത്. രാജ്ഭവനിലെ ക്വാര്‍ട്ടേഴ്സിലെ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....
കാസർകോട് : വീട്ടുകാർ വിവാഹത്തിന് സമ്മാനമായി നൽകിയ 125 പവൻ ആഭരണങ്ങളുമായി , നവവധു കാമുകനൊപ്പം നാട് വിട്ടു. കാമകനുമായി മുൻ നിശ്ചയ പ്രകാരമാണ് യുവതി നാട് വിട്ട് പോയത്. ഭര്‍തൃവീട്ടില്‍ നിന്നും...