പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
തിരുവനന്തപുരം : സംവരണ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കേരള സർക്കാർ. സർക്കാരിന്റെ നേതൃത്വത്തിൽ മുന്നാക്കക്കാരിൽ പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനുള്ള സംവരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.നിലവിലെ സംവരണം അട്ടിമറിക്കുകയല്ല ചെയ്യുന്നത്. നിലവിലെ...
കോഴഞ്ചേരി : ശബരിമല ആചാരലംഘനം അവസാനിപ്പിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കുക, അരവണ ശര്‍ക്കര കരാര്‍ റദ്ദുചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഹിന്ദു ഐക്യവേദി കളക്ടറേറ്റ് പടിക്കല്‍ നടത്തിയ അയ്യപ്പഭക്ത ധര്‍ണയും നാമജപ യജ്ഞവും...
കൂരോപ്പട : കൂരോപ്പട ഗ്രാമപഞ്ചായത്തിൽ കൃഷി ഭവന്റെ നേതൃത്വത്തിൽ പച്ചക്കറി തൈകൾ വിതരണം ചെയ്യും. തിങ്കളാഴ്ച രാവിലെ 10.30ന് കാർഷിക കർമസേന ഓഫിസിൽ ശീതകാല പച്ചക്കറി തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്...
പള്ളിക്കത്തോട് : കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് നടത്തുന്ന പിജിഡിസിഎ, ഡിസിഎ, അക്കൗണ്ടിംഗ് (ജിസ്ടി),ഡാറ്റാ എൻട്രി, സിടിടിസി, ഡിടിപി, ടാലി തുടങ്ങിയ വിവിധ കാലയളവിലുള്ള കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. എസ് സി ,എസ് ടി...
തിരുവനന്തപുരം : കേരളത്തിലെ കൊവിഡ് സാഹചര്യങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗം ചേരും.സ്‌കൂളുകള്‍ തുറന്ന ശേഷമുള്ള കൊവിഡ് വ്യാപന സാഹചര്യം ഉള്‍പ്പെയാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന ഉന്നതതല യോഗം...