മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ വീട്ടില്‍ കയറി കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി. പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. മുംബൈ പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്.
പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
കോട്ടയം : ഫിഷറീസ് വകുപ്പ് നടപ്പാക്കുന്നമത്സ്യവിത്ത് നിക്ഷേപ പദ്ധതിയുടെ ഭാഗമായി പത്ത് ലക്ഷം ആറ്റുകൊഞ്ചു കുഞ്ഞുങ്ങളെമൂവാറ്റുപുഴയാറിലും മീനച്ചിലാറിലും നിക്ഷേപിച്ചു. അഡാക്കിൻ്റെ വർക്കലയിലെ ഹാച്ചറിയിൽ നിന്നെത്തിച്ച കൊഞ്ചുകുഞ്ഞുങ്ങളെ മൂവാറ്റുപുഴയാറിൻ്റെ ചെമ്പ് മൂലേക്കടവ് ഭാഗത്തും മീനച്ചിലാറിൻ്റെ...
കോട്ടയം: രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും, സമ്പദ്ഘടനയ്ക്കും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും നിസ്തുലമായ സംഭാവനകൾ നല്കിയ ഇന്ദിരാജിയുടെ ജന്മദിനത്തിൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ ജനകീയ സമരമായ കർഷക സമരം വിജയം കണ്ടത് ആഹ്ളാദകരമാണെന്ന്...
കോട്ടയം: ബി.ഡി.ജെ.എസ്.കോട്ടയം നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം നവംബർ 28 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കോട്ടയം ഹോട്ടൽ ഐഡയുടെ എതിർവശമുള്ള റോട്ടറി ഹാളിൽ വച്ച് ജില്ലാ പ്രസിഡൻ്റ് എം.പി.സെൻ ഉദ്ഘാടനം ചെയ്യും.നിയോജക...
പാമ്പാടി : പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അപ്ലൈഡ് സയൻസ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ താത്കാലികമായി നിയമിക്കുന്നു.
യു ജി.സി യോഗ്യതയുള്ളവർ നവംബർ 24 രാവിലെ 9.30ന്...
കോട്ടയം: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ്റെ ജില്ലാ കലാമേള നവംബർ 28 ന് നടക്കും. സംസ്ഥാന കലാമേളയ്ക്ക് മുന്നോടിയായി നടക്കുന്ന മേള നാട്ടകം പോളിടെക്‌നിക്കിലാണ് അരങ്ങേറുക. ജില്ലയിലെ എട്ട് ഏരിയകളിൽ നിന്നുള്ളവർ മത്സരങ്ങളിൽ...