പ്രശസ്ത നടൻ ബൈജു എഴുപുന്ന സംവിധാനം ചെയ്യുന്ന കൂടോത്രം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. തീർത്ഥാടന കേന്ദ്രമായ അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് പള്ളിയിൽ നടന്ന ചടങ്ങിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. ഓണ്‍ലൈനില്‍ മമ്മൂട്ടി കമ്പനിയുടെ പേജിലൂടെയും...
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ ആക്രമിച്ചയാളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് അക്രമിയെ തിരിച്ചറിഞ്ഞത്. സമീപത്തെ വീടിന്റെ മതിലിലൂടെയാണ് ഇയാള്‍ സെയ്ഫിന്റെ വീട്ടിലേക്ക് കയറിയത്. ഫയര്‍ എസ്‌കേപ്പ് പടികള്‍ വഴി ഇയാള്‍...
മുംബൈ : ബോളിവുഡ് നടൻ സെയ്ഫ് അലിഖാന് നേരെയുള്ള ആക്രമണത്തിൽ 3 പേർ കസ്റ്റഡിയിൽ. മുംബൈ പൊലീസാണ് സംശയകരമായ രീതിയിൽ കണ്ട മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
ഇന്ന് പുലർച്ചെ രണ്ടരയോടെയാണ്...
കുളക്കട : പഞ്ചായത്ത് ഡ്രൈവറെ ഓഫീസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളക്കട ഗ്രാമ പഞ്ചായത്തിലെ ഡ്രൈവർ പൂവറ്റൂർ കിഴക്ക് രാജ്ഭവനിൽ ശിവരാജന്‍റെ മകൻ രഞ്ജിത്തി (38)നെയാണ് ഇന്നു രാവിലെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങി...
കോട്ടയം : കോട്ടയം ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു. ജില്ലയിലെ എട്ട് ഫയർസ്റ്റേഷനുകളിൽ നിന്നായി 176 വോളണ്ടിയർമാരാണ് ട്രെയിനിങ്...
റാന്നി: പാവങ്ങള്‍ക്ക് പങ്കുവെക്കലിന്റെ അനുഭവം പകരുന്ന ക്നാനായ സമൂഹം മാതൃകയാണെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ക്നാനായ അതിഭദ്രാസനം റാന്നി മേഖല 150 രോഗികള്‍ക്ക് സഹായം നല്‍കുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുറിയാക്കോസ്...
കോട്ടയം: പുറമ്പോക്ക് സ്ഥലങ്ങളില്‍ രാഷ്ട്രിയ , മത, സാമൂഹിക, സന്നദ്ധ സംഘടനകള്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടിമരങ്ങള്‍, പരസ്യ ബോര്‍ഡുകള്‍, മറ്റു നിര്‍മ്മിതികള്‍ എന്നിവ ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരംഈ മാസം 25 നകം സ്ഥാപിച്ചവര്‍...
പത്തനംതിട്ട: ശബരിമല സ്‌പോട് ബുക്കിംഗ് നിലയ്ക്കല്‍ സെന്ററില്‍ എത്തുന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താവുന്നതാണെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. മറ്റു സ്‌പോട് ബുക്കിങ് കേന്ദ്രങ്ങളില്‍ ലഭ്യമായ സ്ലോട്ടുകളിലേക്കു മുന്‍കൂര്‍ ബുക്കിങ് അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി. വെര്‍ച്വല്‍ ക്യൂ...