സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സന്ദേശം ഉണര്‍ത്തി ഇന്ന് ക്രിസ്മസ്. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ലോകമെമ്പാടുമുള്ള ജനത ഇന്ന് ക്രിസ്മസ് ആഘോഷിക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും ആഘോഷമായ ക്രിസ്മസിനെ ആഘോഷത്തോടെ വരവേറ്റിരിക്കുകയാണ് നാടും നഗരവും.
വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍ വിശുദ്ധ...
ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. മലയാളത്തില്‍ ദേവദൂതനും മണിച്ചിത്രത്താഴുമെല്ലാം വീണ്ടും തിയറ്ററുകളില്‍ എത്തിയപ്പോള്‍ വിജയമായിരുന്നു. സ്‍ഫടികവും വമ്പൻ വിജയമായി മാറി. മോഹൻലാലിന്റെ ഉദയനാണ് താരവും വീണ്ടും തിയറ്ററുകളില്‍ എത്തുകയാണ്.
സംവിധായകൻ റോഷൻ ആൻഡ്രൂസാണ് മോഹൻലാല്‍ ചിത്രത്തിന്റെ റീ റിലീസ്...
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ ഏതാനും വര്‍ഷങ്ങളായി പ്രേക്ഷകരുടെ സജീവ ശ്രദ്ധയിലുള്ള ചിത്രമാണ് ബറോസ്. ഒറിജിനല്‍ 3 ഡിയില്‍ ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നതും മോഹന്‍ലാല്‍ ആണ്. ക്രിസ്മസ് റിലീസ് ആയി...
തിരുവല്ല: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഓരോ പോലീസ് സ്റ്റേഷനിലും ഓരോ ഗവണ്‍മെന്റ് സ്‌കൂളുകള്‍ ഏറ്റെടുത്തു ശുചീകരണം നടത്തുന്നതിന് ഭാഗമായി തിരുവല്ല പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തോട്ടഭാഗം ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ഇന്ന് രാവിലെ മുതല്‍...
തിരുവനന്തപുരം : കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയതിനെ തുടർന്ന് തിയേറ്ററുകൾ ഉടൻ തുറക്കും. ഈ മാസം 25 മുതൽ സിനിമാ തിയേറ്ററുകൾ തുറക്കാൻ തീരുമാനം. കോവിഡ് അവലോകന യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
കോട്ടയം: ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പാലാ സെന്റ് തോമസ് കോളേജില്‍ സഹപാഠി കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ നിതിന മോളുടെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി വിഎന്‍ വാസവന്‍...
തിരുവനന്തപുരം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയായി സിപിഎം നേതാവും മുന്‍ എംപിയുമായ സി എസ് സുജാതയെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന അഡ്വ. പി സതീദേവി വനിതാ കമ്മീഷന്‍ അധ്യക്ഷയായി ചുമതലയേറ്റ സാഹചര്യത്തിലാണ്...