കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റർ പുറത്തുവിട്ടു. "ബേബി ഗേള്‍" എന്നാണ് ചിത്രത്തിന്റെ പേര്. സിനിമാ നിർമ്മാണ-വിതരണ രംഗത്ത് പുതിയ അധ്യായങ്ങള്‍ കുറിക്കുകയും തന്റേതായ സാന്നിധ്യം മുന്നിട്ടു നിർത്തുകയും ചെയ്യുന്ന നിർമ്മാതാവ്...
തിരുവനന്തപുരം: 63ാമത് സ്കൂള്‍ കലോത്സവം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഇത്തവണത്തെ കലോത്സവം അതിജീവനത്തിന്റെ നേർസാക്ഷ്യമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗമധ്യേ ചൂണ്ടിക്കാട്ടി. കലാമേള നന്മ കൂടി ഉയർത്തുന്നതാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
5 നാള്‍ നീളുന്ന കൗമാരകലാമേളയില്‍...
കൊച്ചി : ജനപ്രിയ പരമ്ബര എന്ന നിലയിലാണ് ഉപ്പും മുളകും മലയാളികള്‍ക്കിടയില്‍ ഹിറ്റായത്. ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഷോ ഇടയ്ക്ക് ചില പ്രശ്‌നങ്ങള്‍ കൊണ്ട് അവസാനിപ്പിച്ചിരുന്നെങ്കിലും പ്രേക്ഷകരുടെ നിര്‍ബന്ധം കാരണം വീണ്ടും ആരംഭിച്ചു.ബാലു നീലുവും മക്കളും...
തിരുവല്ല : കുന്നുന്താനം പാമലയിൽ നിന്നും കുറ്റപ്പുഴ , തിരുവല്ല ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നതിനിടെ കുന്നുന്താനം പാമല സ്വദേശിയുടെ മാല നഷ്ടപ്പെട്ടതായി പരാതി. പാമല ജംഗ്ഷനിൽ നിന്നും ബസിൽ കുറ്റപ്പുഴ ഹോമിയോ ആശുപത്രിയിലും,...
കൊല്ലം: കൊല്ലം അഞ്ചല്‍ ഉത്രവധക്കേസില്‍ പ്രതിയ്ക്ക് നാലു ജീവപര്യന്തം. 302 വധ ശിക്ഷ ഒഴികെ പരമാവധി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇത് കൂടാതെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന്...
കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് രണ്ടു ജീവപര്യന്തം തടവ് വിധിച്ച് കൊല്ലം ജില്ലാ ആറാം അഡീഷണല്‍ സെഷന്‍സ് കോടതി. കൊലപാതക കുറ്റത്തിന് 302 ാം വകുപ്പ് ഉള്‍പ്പെടെ പ്രതിയുടെ മേല്‍ ചുമത്തിയിരുന്ന...
കൊല്ലം: അഞ്ചൽ ഉത്രവധക്കേസിലെ പ്രതി സൂരജിന് നാല് ജീവപര്യന്തം ശിക്ഷ. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷ. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കണ്ടെത്തിയ കോടതി പ്രതിയ്ക്ക് 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം...
ശക്തമായ മഴയെത്തുടർന്ന് കഴിഞ്ഞ ദിവസം അടച്ച അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രം തുറന്നു.വിനോദ സഞ്ചാരികളെ പ്രവശിപ്പിച്ചു തുടങ്ങി.മലക്കപ്പാറ വനമേഖല റോഡും ഗതാഗതത്തിനു തുറന്നുകൊടുത്തു.
തൃശ്ശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതോടെയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍...