ചെന്നൈ : നടൻ വിശാലിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെട്ട് ആരാധകർ. കഴിഞ്ഞ ദിവസം മദഗജരാജ എന്ന സിനിമയുടെ പ്രീ റിലീസ് ചടങ്ങിനെത്തിയ നടൻ ഏറെ ക്ഷീണിതനായാണ് കാണപ്പെട്ടത്. ഇതിന് പിന്നാലെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആശങ്ക പങ്കുവെക്കുന്നത്.
സിനിമയുടെ പ്രീ...
മലയാളത്തിന്റെ അഭിമാന താരമാണ് മോഹൻലാല്‍. താരത്തിന്റെ പ്രകടനത്തെ കുറിച്ച് അന്യഭാഷാ താരങ്ങളടക്കം വാചാലരാകാറുണ്ട്. നടി അനശ്വര രാജൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധയാകര്‍ഷിക്കുന്നത്. മോഹൻലാല്‍ എന്ന നടൻ തനിക്ക് ഒരു വണ്ടറാണെന്നാണ് അനശ്വരാ രാജൻ അഭിപ്രായപ്പെട്ടത്.
സ്‍ക്രീനില്‍...
കൊച്ചി: നടി ഹണി റോസിന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ സ്ത്രീവിരുദ്ധ കമന്റുകളിട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. എറണാകുളം പനങ്ങാട് സ്വദേശിയായ ഷാജി ആണ് അറസ്റ്റിലായത്. ഹണി റോസിന്‍റെ പരാതിയിലാണ് നടപടി. സംഭവത്തില്‍ 30 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊച്ചി...
കോട്ടയം: റാലി ഓഫ് ഹിമാലയാസ് അണ്ടര്‍ 550 സിസി ബൈക്ക് വിഭാഗത്തില്‍ ഫസ്റ്റ് റണ്ണറപ്പ് സ്ഥാനം സ്വന്തമാക്കി കോട്ടയം സ്വദേശി പ്രദീപ് കുമാര്‍. കോട്ടയം റാ റേസിംഗ് ആന്‍ഡ് റാലിയിങ്ങ് ക്ലബ് പ്രസിഡന്റ്...
കണ്ണൂര്‍: സി.പി.എം നേതാവ് പി.ജയരാജന്‍ വധശ്രമകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. 2012ല്‍ കണ്ണൂര്‍ അരിയില്‍ നടന്ന വധശ്രമക്കേസിലാണ് മുസ്‌ലീംലീഗ് പ്രവര്‍ത്തകരായ 12 പേരെ വെറുതെവിട്ടത്. ഈ സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍...
തിരുവനന്തപുരം: സംവിധായകന്‍ അലി അകബര്‍ ബിജെപിയില്‍ നിന്ന് രാജി വച്ചു. പുനഃസംഘടനയിലെ അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണം. ബിജെപിയുടെ എല്ലാ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറിയെന്നും എഫ് ബി പോസ്റ്റില്‍ പറയുന്നു.
എഫ് ബി പോസ്റ്റിന്റെ...
തിരുവനന്തപുരം: രണ്ട് വയസ്സിന് മുകൡലുള്ള കുട്ടികള്‍ക്ക് കൊവാക്‌സിന് അനുമതി. ഡിസിജിഐ ആണ് കുട്ടികൡ വാക്‌സിനേഷന് അനുമതി നല്‍കിയത്. മൂന്നുവട്ട ക്ലിനിക്കല്‍ പരിശോധനകളുടെ ഫലം വിദഗ്ധ സമിതിയ്ക്ക് വാക്സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് നല്‍കിയിരുന്നു.
ഇത്...