[rev_slider alias="inline"]

Main News

Don't Miss

Entertainment

ബോബി ചെമ്മണ്ണൂർ മാത്രമല്ല, കമൻ്റിട്ടവരും കുടുങ്ങും; പരാതി നൽകാൻ ഹണി റോസ്

കൊച്ചി: നടി ഹണി റോസിന്‍റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ എടുത്ത കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. സമാനമായ രീതിയിൽ പരാമർശം നടത്തുന്നവർക്കെതിരെയും ഉടൻ പരാതി നൽകാനാണ് ഹണിയുടെ...

ഇത് രേഖാചിത്രത്തിനുള്ള സ്നേഹസമ്മാനം; ഉയർന്നത് 30 അടി പൊക്കമുള്ള ആസിഫിന്റെ മെഗാ കട്ടൗട്ട്;

2025 തുടക്കം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രം ജനുവരി 9ന് തിയറ്ററുകളിലെത്തും. ഇതോട് അനുബന്ധിച്ച് ചിത്രത്തിന്റെ...

ലോകം മുഴുവൻ ഹിറ്റ് ! വാരിയത് കോടികൾ : പക്ഷേ , ഈ രണ്ട് സംസ്ഥാനങ്ങളിൽ പടം പരാജയം

ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്.ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി 2വിന്‍റെ...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

നാഗദൈവങ്ങളോട് പ്രത്യേക ആരാധന; ഉത്രയെ ഐസിയുവില്‍ പ്രവേശിപ്പിച്ചപ്പോള്‍ സൂരജ് പുറത്തിരുന്ന് കണ്ടത് പാമ്പുകളുടെ വീഡിയോ; കൊലപാതകത്തിന് തയ്യാറാക്കിയത് വിദഗ്ധമായ പദ്ധതികള്‍

കൊല്ലം: ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തയ്യാറാക്കിയിരുന്നത് വിദഗ്ധമായ പദ്ധതികള്‍. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഭാര്യയെ കൊല്ലണമെന്നായിരുന്നു സൂരജിന്റെ ലക്ഷ്യം. ഉത്രയുടെ സ്വത്തെല്ലാം സ്വന്തമാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു സൂരജിനുണ്ടായിരുന്നത്. ബിരുദ ധാരിയായ...

ലിസ്റ്റ് ചോദിച്ചു, അത് നല്‍കി; കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കെപിസിസി പട്ടികയില്‍ താനും ഉമ്മന്‍ ചാണ്ടിയും ഒരു സമ്മര്‍ദ്ദവും ചെലുത്തിയില്ലെന്ന് രമേശ് ചെന്നിത്തല. ഒറ്റക്കെട്ടായി പോകേണ്ട സാഹചര്യമാണ് ഇപ്പോള്‍. ലിസ്റ്റ് ചോദിച്ചു, അത് നല്‍കി. അല്ലാതെ ഞങ്ങളുടെ സമ്മര്‍ദത്തില്‍ പട്ടിക വൈകിയെന്ന...

സംസ്ഥാനത്ത് ഇനി പാമ്പ് കടിച്ചു മരിച്ചാലും അസ്വാഭാവിക മരണം: പാമ്പ് കടിമരണങ്ങൾ അത്രവേഗം സ്വാഭാവികമാണ് എന്നു വിധിക്കേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവി; നിമിത്തമായത് ഉത്രയുടെ കൊലപാതകം

കൊല്ലം: വിവാദമായ കൊല്ലം അഞ്ചൽ ഉത്രവധക്കേസിനു പിന്നാലെ, പാമ്പ് കടി മരണങ്ങൾ സ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ പെടുത്തേണ്ടെന്നു സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം. മുൻപ് പാമ്പ് കടിച്ച് ഒരാൾ മരിച്ചാൽ പൊലീസ് സ്വാഭാവിക...

തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം: മരുമകൻ ഭാര്യാപിതാവിനെയും അളിയനെയും കുത്തിക്കൊന്നു

തിരുവനന്തപുരം: പൂജപ്പുരയില്‍ മരുമകന്റെ കുത്തേറ്റ് അച്ഛനും മകനും മരിച്ചു. മുടവന്‍മുഗള്‍ സ്വദേശികളായ സുനില്‍ മകന്‍ അഖില്‍ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകുന്നേരം എട്ട് മണിയോടെയാണ് ഇരട്ടകൊലപാതകം നടന്നത്. സുനിലിന്റെ മകള്‍ മരുമകന്‍ അഖില്‍ നിന്നും...

മാപ്പിളപ്പാട്ടിന്റെ രാജകുമാരൻ വി എം കുട്ടി അന്തരിച്ചു

ഹൃദയ സംബന്ധ രോഗങ്ങൾക്ക് ചികിത്സയിലായിരുന്നു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.86 വയസായിരുന്നു.സംഗീത, നാടക അക്കാദമി പുരസ്കാര ജേതാവാണ്.60 വർഷത്തോളം മാപ്പിളപ്പാട്ട് രംഗത്ത് സജീവമായിരുന്ന ഇദ്ദേഹം. ഈ കലയെ ജനകീയമാക്കാനും പുതിയ പരീക്ഷണങ്ങൾക്ക് വിധേയമാക്കുവാനും പരിശ്രമിച്ചു. മാപ്പിളപ്പാട്ടിൻ്റെ...

Hot Topics

spot_imgspot_img
Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.