2025 തുടക്കം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം ആസിഫ് അലി. ‘കിഷ്കിന്ധാ കാണ്ഡം’ എന്ന ചിത്രത്തിന്റെ ബ്ലോക്ക് ബസ്റ്റർ വിജയത്തിന് ശേഷം ആസിഫ് അലി നായകനായെത്തുന്ന രേഖാചിത്രം ജനുവരി 9ന് തിയറ്ററുകളിലെത്തും. ഇതോട് അനുബന്ധിച്ച് ചിത്രത്തിന്റെ...
ചെന്നൈ: അല്ലു അർജുന്‍ നായകനായി എത്തി പുഷ്‌പ 2 റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷവും ബോക്സോഫീസില്‍ കുതിപ്പ് തുടരുകയാണ്.ഇന്ത്യൻ സിനിമ ചരിത്രത്തില്‍ ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമായി പുഷ്‌പ 2 മാറിയിട്ടുണ്ട്. ബാഹുബലി 2വിന്‍റെ...
ചെന്നൈ : കാർ റെയ്സിങ്ങിനിടെയുണ്ടായ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് നടൻ അജിത് കുമാര്‍. ദുബായ്‌യില്‍ പരിശീലനം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ വിഷ്വലുകൾ സോഷ്യൽ മീഡിയയിൽ നിമിഷങ്ങൾ കൊണ്ട് വൈറലായി. വാഹനത്തിന് കേടുപാടുകൾ ഉണ്ടായതെന്നതൊഴിച്ചാൽ അജിത്തിന് പരിക്കുകൾ...
കോന്നി: അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിലും മഴവെള്ളപ്പാച്ചിലിലും വിറങ്ങലിച്ച് കോന്നി. ശനിയാഴ്ചയുണ്ടായ മഴ ശക്തി പ്രാപിച്ചതോടെയാണ് അസാധാരണ സാഹചര്യം ഉടലെടുത്തത്. മുന്‍പ് ഇതിലും വലിയ അളവില്‍ മഴയുണ്ടായിട്ടും ഇത്തരത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു.
പയ്യനാമണ്‍, കൊന്നപ്പാറ,...
തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുപുറം പഞ്ചായത്തിലാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. തിരുപുറം മണ്ണക്കല്‍ സ്വദേശിയായി 62 വയസുകാരന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ മാസം ഒന്നിനാണു രോഗം...
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന പ്രതിസന്ധിയില്‍ നിയമസഭയില്‍ കൊമ്പ് കോര്‍ത്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും. 33,119 സീറ്റ് മിച്ചം വരുമെന്നും 71,230 മെറിറ്റ് സീറ്റുകള്‍ ഒന്നാം...
തിരുവനന്തപുരം: തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിലെ പെട്രോള്‍ വില 102.57 ആയി. ഡീസല്‍ ഒരു ലിറ്ററിന് 95.72...