ദില്ലി: നേപ്പാളിനെ 78-40 തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍ ഖോ ഖോ ലോകകപ്പ് ഉയര്‍ത്തി. ടോസ് നേടിയ നേപ്പാള്‍ ആദ്യ പ്രതിരോധിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ആദ്യ ടേണില്‍ തന്നെ ഇന്ത്യ, നേപ്പാളിനെ പിന്നാലാക്കി. പ്രിയങ്ക ഇംഗ്ലെയുടെ നേതൃത്വത്തിലുള്ള ടീം...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയ പ്രതിയുടെ മൊഴി പുറത്ത്. കുത്തിയത് ഭയപ്പാടിലെന്ന് പ്രതി ഷെഫീറുൾ ഇസ്ലാം പൊലീസിന് മൊഴി നൽകി. വീട്ടിലേക്ക് കടന്നത് സെയ്ഫിന്റെ വീടെന്ന് അറിഞ്ഞു കൊണ്ട്...
ദില്ലി: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിൽ പിടിയിലായ പ്രതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ട് മുംബൈ പൊലീസ്. പ്രതിയുടെ പേര് മുഹമ്മദ് ഷെരീഫുൾ എന്നാണെന്നും ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നാണ് പ്രാഥമിക നിഗമനമെന്നും മുംബൈ പൊലീസ്...
ആലപ്പുഴ: കൊറോണ വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ആലപ്പുഴ ജില്ലയിലെ ബീച്ചുകളും, പാര്‍ക്കുകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറക്കും. വിനോദ സഞ്ചാര മേഖലകള്‍ തുറക്കുന്നതിന് അനുമതി നല്‍കിയ സാഹചര്യത്തിലാണ് നടപടി. കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവരും,...
കവിയൂർ: ഭാരത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികാഘോഷത്തിന്റെ ഭാഗമായി ആസാദി കാ അമൃത് മഹോത്സവവും, ഒ.ഡി.എഫ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാ അംഗങ്ങളെ ആദരിക്കലും ഒക്ടോബർ രണ്ടിന് കവിയൂർ പഞ്ചായത്തിൽ നടക്കും....
പാലാ: പാലാ സെന്റ് തോമസ് കോളേജ് ക്യാമ്പസിനുള്ളില്‍ പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതി കൂത്താട്ടുകുളം കോയിപ്പള്ളി സ്വദേശി. എറണാകുളം കൂത്താട്ടുകുളം കോയിപ്പള്ളി ഉപ്പനായില്‍പുത്തന്‍പുറയില്‍ അഭിഷേക് ബൈജു (20)വാണ് സഹപാഠിയെ കുത്തിക്കൊലപ്പെടുത്തിയത്. കോളേജിലെ...
പാലാ: സെന്റ് തോമസ് കോളേജില്‍ പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയായ തലയോലപ്പറമ്പ് കളപ്പുറയ്ക്കല്‍ നിധിനാമോളാണ് (22) കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേകിനെ പൊലീസ് അറസ്റ്റ് ചെയ്തു....