കോട്ടയം: എളൂർ മീഡിയയുടെ ബാനറിൽ കോട്ടയം കിംഗ്സിന്റെ ജോമി കൈപ്പാറേട്ട് കഥ എഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ’” എന്ന കുടുംബ ചിത്രത്തിൻ്റെ ചിത്രീകരണം ഉഴവൂരിലും സമീപ പ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു. തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ സാബു ജയിംസ്...
മുംബൈ: വരാനിരിക്കുന്ന ചിത്രമായ ഛാവയുടെ ട്രെയിലർ ലോഞ്ചിനിടെ ഛാവയിൽ മറാത്ത രാജ്ഞി യേശുഭായ് ഭോൻസാലെയെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് നടി രശ്മിക മന്ദാന. ഈ റോളിന് ശേഷം അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ പറ്റിയാല്‍ അതിലും...
കൊച്ചി : അടുത്തിടെ ഒടിടിയില്‍ റിലീസ് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ജോജു തന്നെ എഴുതി സംവിധാനം ചെയ്ത് നിർമ്മിച്ച സിനിമ തിയേറ്ററില്‍ മികച്ച പ്രതികരണം നേടുകയും ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുകയും...
സ്വന്തം ലേഖകൻ
കോഴിക്കോട് : പതങ്കയം അപകടം: ഒഴുക്കിൽ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി പതങ്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ തലശ്ശേരി സ്വദേശി നയിം (24) എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തി.
നയിമിന്...
കോഴിക്കോട്: ഗോവാ ഗവർണ്ണർ ശ്രീധരൻ പിള്ളയുടെ എസ്ക്കോർട്ട് വാഹന വ്യൂഹത്തിലെ ഫയർ & റസ്ക്യൂ വാഹനത്തിന്റെ പിറകിൽ ആംബുലൻസ് ഇടിച്ചു. ആർക്കും പരിക്കില്ല. മീഞ്ചന്ത ഫയർ സ്റ്റേഷനിലെ വാഹനത്തിലാണ് , കോഴിക്കോട് ജില്ലാ...
തിരുവനന്തപുരം: ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചുവെന്ന ആരോപിച്ച് എട്ടുവയസുകാരനായ കുട്ടിക്ക് നേരെ പേന വലിച്ചെറിഞ്ഞ് കണ്ണിൻറെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ സംഭവത്തിന് പതിനാറ് വർഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്.
2005 ജനുവരി...
പ്രത്യേക ലേഖകൻ
ന്യൂഡൽഹി: കെ ടി ജലീൽ എംഎൽഎ ഉൾപ്പെട്ട ബന്ധുനിയമന വിവാദ ഹർജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ജലീൽ സുപ്രിംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
വിവാദവുമായി ബന്ധപ്പെട്ട്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ആന്ധ്രയിൽ നിന്നും എത്തിച്ച് കഞ്ചാവ് മാഫിയ സംഘം വീട്ടിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. പാഴ്‌സലുകളിലായി കഞ്ചാവ് സംഘം സൂക്ഷിച്ചിരുന്ന 200 കിലോ കഞ്ചാവാണ് എക്‌സൈസ് സംഘം...