കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവല്‍ വേദിയില്‍ വാക്‌പോരുമായി നടി പാർവതി തിരുവോത്തും ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും.ഡബ്ല്യു.സി.സിയുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. 'സ്ത്രീയും സിനിമയും' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവം. എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ...
നടന്‍ സെയ്ഫ് അലി ഖാനെതിരെയുണ്ടായ ആക്രമണം ബോളിവുഡിനെയാകെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ വീട്ടില്‍ നടന്ന മോഷണ ശ്രമം തടയുന്നതിനിടെയാണ് താരത്തെ അക്രമി കുത്തി പരുക്കേല്‍പ്പിക്കുന്നത്.പിന്നാലെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു....
കൊച്ചി : ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് അവസാനമിട്ട് മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്ബുരാന്റെ ടീസർ പുറത്തിറങ്ങി.കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയാണ് എമ്ബുരാന്റെ ടീസർ ലോഞ്ച് ചെയ്തത്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്ടോബര്‍ 4 മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് വ്യാപനം കുറഞ്ഞ് വരുന്നെങ്കിലും...
പത്തനംതിട്ട: ജില്ലാ ആസ്ഥാനത്തെ കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രധാനപ്പെട്ട ദീര്‍ഘദൂര സര്‍വീസുകള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് അനുഭവപ്പെടുന്ന യാത്രാദുരിതത്തിനു പരിഹാരം കാണാന്‍ ഗതാഗത മന്ത്രിയെ ഇവിടേക്ക് ക്ഷണിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വരുമാനമുള്ള സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും...
പത്തനംതിട്ട: ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കാനുള്ള കൂടിക്കാഴ്ച അഞ്ചിനും ആറിനും തിരുവനന്തപുരം നന്തന്‍കോട് ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നടക്കും. ശബരിമലയിലേക്ക് 31ഉം മാളികപ്പുറത്തേക്ക് 22 അപേക്ഷകളാണ് ഉള്ളത്. ഇവരില്‍ നിന്നാണ് നറുക്കെടുപ്പിനുള്ള പട്ടിക...
കോട്ടയം: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ സ്‌കൂളുകൾ വൃത്തിയാക്കി യൂത്ത് കോൺഗ്രസ്. ഗാന്ധിജയന്തി ദിനം മുതൽ പത്താം തീയതി വരെയാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം...