[rev_slider alias="inline"]

Main News

Don't Miss

Entertainment

ബാലചന്ദ്രമേനോന്‍റെ പരാതിയിൽ കേസ്; നടിക്കും അഭിഭാഷകനുമെതിരെ കേസ് എടുത്ത് പൊലീസ് ; ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് എഫ്ഐആര്‍

കൊച്ചി: നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്റെ പരാതിയിൽ ആലുവ സ്വദേശിയായ നടിക്കും അഭിഭാഷകനുമെതിരെ കേസ്. നടിയും അഭിഭാഷകനും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി എന്ന് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഭിഭാഷകൻ സംഗീത് ലൂയിസിനെ രണ്ടാം പ്രതിയാക്കിയാണ് പൊലീസ്...

വേട്ടയാനിൽ 125 കോടി രജനീകാന്തിന് പ്രതിഫലം : മഞ്ജുവിനും ഫഹദിനും ലഭിക്കുക കോടികൾ

ചെന്നൈ : സൂപ്പർ സ്റ്റാർ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രം വേട്ടയാൻ ഒക്ടോബർ 10 ന് തിയേറ്ററുകളിലെത്തും. ജയ്ഭീമിന് ശേഷം ടി.ജെ.ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറും പാട്ടും തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ രജനികാന്ത് ചിത്രത്തിലെ അഭിനേക്കളുടെ...

നായകനേക്കാൾ അതിഭീകര ബിൽഡപ്പ്..! ശുദ്ധനായ നായകനു മുന്നിൽ ക്രൂരനായ വില്ലൻ; ലോഹിത ദാസിന്റെ തൂലികയിൽ വിരിഞ്ഞ ‘ക്രൂരനായ ഗുണ്ട’ കഥാവശേഷനാകുമ്പോൾ; കീരിക്കാടനെന്ന പേരിനൊപ്പം അനശ്വരനായി മോഹൻ രാജും

കോട്ടയം: നായകനേക്കാൾ അതിഭീകര ബിൽഡ് അപ്പ് ലഭിച്ച വില്ലനോ…! നായകന്മാർക്ക് ഒന്നും രണ്ടും ഇൻട്രോയും വൻ ബിൽഡപ്പും ലഭിക്കുന്ന കാലത്ത് ഒരു സിനിമയുടെ ഇൻട്രോ നിറയെ വില്ലന് ബിൽഡപ്പ്. അതും പൊലീസുകാർ മുതൽ നാട്ടിലെ പട്ടിയും പൂച്ചയും...

Politics

Religion

13,022FansLike
3,007FollowersFollow
26,455SubscribersSubscribe

Sports

Latest Articles

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : കുറഞ്ഞത് 30 രൂപ : അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

കോട്ടയം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് : കുറഞ്ഞത് 30 രൂപ. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം.സ്വർണ വില അറിയാംഅരുൺസ് മരിയ ഗോൾഡ്കോട്ടയംഗ്രാമിന് - 5640പവൻ - 45120

സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു ; അന്ത്യം എട്ടുമാസം ഗര്‍ഭിണിയായിരിക്കെ ഹൃദയാഘാതത്തെ തുടർന്ന്

ന്യൂസ് ഡെസ്ക്ക് : സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു.പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയപ്പോള്‍ പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. നടൻ കിഷോർ സത്യയാണ് മരണ വിവരം അറിയിച്ച് സാമൂഹ്യ...

“കേരളീയത്തിന്” തിരുവനന്തപുരത്ത് തിരിതെളിഞ്ഞു ; ചടങ്ങിൽ മുഖ്യ അതിഥികളായി കമൽഹാസനും, മമ്മൂട്ടിയും, മോഹൻലാലും, ശോഭനയും, മഞ്ജു വാര്യറും

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കേരളീയം മേളയ്ക്ക് തുടക്കമായി. ചടങ്ങിൽ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെൻട്രൽ സ്റ്റേഡിയത്തിലെത്തി. കമൽഹാസൻ മമ്മൂട്ടി, മോഹൻലാൽ, ശോഭന, മഞ്ജു വാര്യർ തുടങ്ങിയവരുടേയും സാന്നിധ്യം ഉണ്ടായിരുന്നു. മുഖ്യമന്ത്രി...

മണിപ്പൂരിൽ പൊലീസ് സംഘത്തിനു നേരെ വീണ്ടും ആക്രമണം: 3 പോലീസുകാർക്ക് പരിക്ക്

തെഗ്‍നോപാൽ: മണിപ്പൂരിലെ വീണ്ടും വെടിവെയ്പ്പ്. തെഗ്‍നോപാൽ മേഖലയിൽ സുരക്ഷയൊരുക്കാൻ പോയ പൊലീസ് സംഘത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. തെഗ്‍നോപാലിലെ മൊറേയില്‍ ഇന്നലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ അക്രമികൾ...

മൂന്നാറിലെ കയ്യേറ്റം: വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുത് : നിർണായക ഇടപെടലുമായി ഹൈക്കോടതി

മൂന്നാർ : മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്ന് ഹൈക്കോടതി. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി. കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും...

Hot Topics

spot_imgspot_img