കൊച്ചി: തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക അനൂപ്. തനിക്ക് ഒരു നടനില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അയാളെ താന്‍ കൈകാര്യം ചെയ്തുവെന്നുമാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിലായിരുന്നു...
കൊച്ചി: മലയാളി പ്രേക്ഷകരെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വ്യക്തിയാണ് മീനു മുനീർ. വളരെ ചെറിയ സമയം കൊണ്ട് തന്നെ മീനു ആളുകളുടെ സംസാരവിഷയമായി മാറുകയും ചെയ്തിരുന്നു. നടൻ ജയസൂര്യ മുകേഷ് ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കെതിരെ വളരെ...
കോളിവുഡില്‍ ഇന്ന് ഏറ്റവും ആരാധകരുള്ള താരം ആരാണെന്ന ചോദ്യത്തിന് സംശയലേശമന്യെ പറയാവുന്ന ഉത്തരമായിരുന്നു ദളപതി വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകരുള്ള തമിഴ് താരവും വിജയ് തന്നെ. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത തരത്തിലുള്ള ഓപണിംഗ് ആണ്...
മൂവി ഡെസ്ക്ക് : പ്രേക്ഷകരെ ഞെട്ടിക്കാന്‍ വീണ്ടും മമ്മൂട്ടി. ജിയോ ബേബി സംവിധാനം ചെയ്ത 'കാതല്‍' നവംബര്‍ 24 ന് തിയറ്ററുകളിലേക്ക്.വേള്‍ഡ് വൈഡായാണ് ചിത്രം റിലീസ് ചെയ്യുക. തെന്നിന്ത്യന്‍ നായിക ജ്യോതികയാണ് ചിത്രത്തില്‍...
മല്ലപ്പള്ളി : ഗ്രാമപഞ്ചായത്തംഗത്തിന്കുത്തേറ്റു. കൊറ്റനാട്ഗ്രാമപഞ്ചായത്തംഗംസനൽകുമാറിനാണ് കുത്തേറ്റത്. ജൽ ജീവൻ പൈപ്പ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പ്രദേശവാസി ജ്യോതിലാലിനും കുത്തേറ്റു. ഇരുവരും റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരെ ആക്രമിച്ച...
തിരുവല്ല : തോട്ടഭാഗം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പ്രതിഭ, കീരുവള്ളി, ടി പി എം ഗ്രൗണ്ട് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ നവംബർ 2 വ്യാഴാഴ്ച രാവിലെ 9...
കൂരോപ്പട : സഞ്ചാരയോഗ്യമല്ലാതായി മാറിയ പഞ്ചായത്ത് റോഡുകൾ അടിയന്തിരമായി സഞ്ചാരയോഗ്യമാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് ആവശ്യപ്പെട്ടു. കൂരോപ്പട പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് പഞ്ചായത്ത്...
കൊച്ചി: വനിതാ മാധ്യമപ്രവർത്തികയോട് അപമര്യാദയായി പെരുമാറി എന്ന കേസ് നിലനിൽക്കെ കേരളപ്പിറവി ദിനമായ ഇന്ന് മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ട്രാൻസ്ജെന്റേഴ്സിനൊപ്പം ആയിരുന്നു നടൻ കേരളപ്പിറവി ആഘോഷിച്ചത്.ആഘോഷത്തില്‍ പങ്കെടുക്കാൻ കൊച്ചിയിലെ...