പള്ളം വൈ എം സി എഗാന്ധി ജയന്തി വാരാചരണം നടത്തി

പള്ളം : രാഷ്ട പിതാവ് മഹാത്മ ഗാന്ധിജിയുടെ ജന്മദിനം പള്ളം വൈ. എം. സി. ഏ വിവിധ പരിപാടികളോടെ ആചരിച്ചു. പള്ളം വൈ.എം.സി യുടെ ആഭിമുഖ്യത്തിൽ നഗരസഭ 35-ാം വാർഡിലെ വൈ എം സി എ റോഡിൻ്റെ ശുചീകരണം പൂർത്തിയാക്കി. നഗരസഭ കൗൺസിലർ ധന്യാ ഗിരീഷ് ശുചീകരണ പരിപാടികൾ ഉത്ഘാടനം ചെയ്തു. വൈ എം സി എ പ്രസിഡണ്ട് ജോർജജ് മാത്യു, സെക്രട്ടറി സജി എം.നൈനാൻ, ഇട്ടിക്കുഞ്ഞ് ഏബ്രഹാം, തോമസ് ജോർജ്, കുര്യൻ പി ജോർജ്, വർഗീസ് കെ. വർക്കി, തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Advertisements

വാരാചരണത്തിൻ്റെ ഭാഗമായി
ബുക്കാന ബി ജെ എം ഹോസ്പിറ്റൽ പാലിയെറ്റിവ് സെൻ്റർ രോഗി സന്ദർശനവും അർഹരായവർക്ക് ധനസഹായം നൽകുകയും ചെയ്തു.

Hot Topics

Related Articles