കോട്ടയം പള്ളത്ത് 20 ഏ​ക്കർ ത​രി​ശ് പാടത്തി​ന് തീ​ പി​ടി​ച്ചു; തീ നിയ​ന്ത്ര​ണ വി​ധേയ​മാ​ക്കിയത് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ

കോട്ടയം: 20 ഏ​ക്കർ ത​രി​ശ് പാ​ട​ത്തി​ന് തീ​ പി​ടി​ച്ചു. ഇന്ന് ഉ​ച്ച​ക്ക​ഴി​ഞ്ഞ് 2.30 ഓ​ടെ പള്ളം പു​ലി​കു​ടി പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് സംഭവം. പാ​ട​ശേ​ഖ​ര​ത്തി​ന്റെ ഇരുവ​ശ​ങ്ങ​ളി​ലാ​യി നി​രവ​ധി വീ​ടു​കളും സ്ഥി​തി
ചെ​യ്യു​ന്നു​ണ്ട്. തീ​പി​ടി​ച്ച വിവ​രം അ​റി​ഞ്ഞ​തിനെ തുടർ​ന്ന് കോട്ടയം അ​ഗ്നിശ​മ​ന സേ​നാം​ഗ​ങ്ങളും ചിങ്ങവ​നം പൊ​ലീസും സ്ഥ​ല​ത്തെത്തി. അ​ഗ്നിശ​മ​ന​സേ​ന​യു​ടെ വാ​ഹന​ങ്ങൾ പ്ര​ദേ​ശ​ത്തേയ്​ക്ക് എത്തിച്ചേരാൻ സാ​ധി​ക്കാ​ത്തിനാൽ സ​മീപ​ത്തെ കിണ​റു​കളിൽ നി​ന്നും നാ​ട്ടു​കാ​രു​ടെ സഹായത്തോടെ വെ​ള്ളം കോ​രി​യാ​ണ് തീ​ അണയ്ക്കാൻ ശ്ര​മ​ങ്ങൾ ന​ട​ത്തി​യത്. മു​ക്കാൽ മണി​ക്കൂ​റി​ന് ശേഷമാണ് തീ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്.

Advertisements

Hot Topics

Related Articles