പള്ളം കണ്ണംപുറത്ത് നെടുംപറമ്പിൽ റിട്ട. ബാങ്ക് മാനേജർ മേരി എബ്രഹാം(മേരിക്കുട്ടി)

പള്ളം കണ്ണംപുറത്ത് നെടുംപറമ്പിൽ റിട്ട. ബാങ്ക് മാനേജർ മേരി എബ്രഹാം(മേരിക്കുട്ടി – 75) നിര്യാതയായി. മൃതദേഹം നാളെ ജൂൺ 17 ബുധനാഴ്ച വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം ജൂൺ 18 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11 മണിക്ക് പള്ളം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് സി എസ് ഐ പള്ളിയിൽ. പരേത കോട്ടയം കല്ലുപാലം കുടുംബാംഗമാണ്. ഭർത്താവ് മുൻ സി.എം.എസ് പ്രിന്റിങ് സ്കൂൾ പ്രിൻസിപ്പാൾ എൻ.ജെ ജേക്കബ്.
മക്കൾ: സിനു ജേക്കബ് ( അധ്യാപകൻ, ബേക്കർ മെമ്മോറിയൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടയം), മിനു മേരി ജേക്കബ്.
മരുമക്കൾ: വേളൂർ കല്ലൂർ ഡോ.മിഥുൻ ജെ കല്ലൂർ (മെഡിക്കൽ ഓഫീസർ, ആയുഷ് ആയുർവേദ പി.എച്ച്.സി, കുറിച്ചി), പാക്കിൽ വട്ടക്കാട്ട് റിനോഷ് കുര്യൻ ( സി.സി.എസ് ടെക്നോളജീസ്, കോട്ടയം).

Advertisements

Hot Topics

Related Articles