പാമ്പാടി എസ്.എൻ.പുരം ചേരിക്കാമറ്റത്തിൽ സാം സി. ഏബ്രഹാം

പാമ്പാടി എസ്.എൻ.പുരം ചേരിക്കാമറ്റത്തിൽ പരേതരായ എം.ഇ. ഏബ്രഹാമിന്റെയും തങ്കമ്മ ഏബ്രഹാമിൻ്റെയും മകൻ സാം സി. ഏബ്രഹാം (സി എം സ്റ്റോഴ്സ്, പാനാപ്പള്ളി – 62) നിര്യാതനായി. സംസ്‌കാരം നാളെ ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വസതി യിലെ ശുശ്രൂഷകൾക്ക് ശേഷം പാമ്പാടി, വെള്ളൂർ സെൻ്റ് സൈമൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.
ഭാര്യ: സുജ സാം (ചേർകോണിൽ, പാമ്പാടി) മക്കൾ: ചിഞ്ചു സാം, സച്ചു സാം. മരുമകൻ: പ്രിൻസ് രാജു (ചകിരിപ്പാടം, മീനടം).

Advertisements

Hot Topics

Related Articles