പാമ്പാടി പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് നേതൃത്വത്തിൽ വെള്ളൂർ ഗ്രാമറ്റം അമ്മ വീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

പാമ്പാടി : പാമ്പാടി പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് നേതൃത്വത്തിൽ വെള്ളൂർ ഗ്രാമറ്റം അമ്മ വീട്ടിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അമ്മ വീട് ഡയറക്ടർ ഫാ. എം. ഐ തോമസ് മറ്റത്തിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് പ്രിൻസിപ്പാൾ സിയ സാറ വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മാർക്കറ്റിങ് പി ആർ ഒ സച്ചിൻ തോമസ് പ്രസംഗിച്ചു. പെർഫെക്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലൈഡ് ഹെൽത്ത് സയൻസ് അധ്യാപകരും വിദ്യാർത്ഥികളും , അമ്മ വീട് ജീവനക്കാരും പരിപാടികളിൽ പങ്കെടുത്തു.

Advertisements

Hot Topics

Related Articles