പനച്ചിക്കാട് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

പള്ളം : ബ്ലോക്കിൽ പനച്ചിക്കാട് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന കാർഷിക സേവന കേന്ദ്രത്തിലേക്ക് ജോലിക്ക് ക്ഷണിക്കുന്നു. കാർഷിക അനുബന്ധ ജോലികൾ ചെയ്യുവാൻ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായം 18 മുതൽ 35 വരെ. അപേക്ഷ സമർപ്പിക്കേണ്ടത് താമസിക്കുന്ന പരിധിയിലെ അതാത് കൃഷിഭവനുകളിൽ. അപേക്ഷയോടൊപ്പം ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, സർട്ടിഫിക്കറ്റുകളുടെ കോപ്പി, ആധാർ കാർഡ് കോപ്പി , റേഷൻ കാർഡ് കോപ്പി എന്നിവയും സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന ജൂൺ 30 എന്ന് അറിയിക്കുന്നു.

Advertisements

Hot Topics

Related Articles