പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃതത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

കുഴിമറ്റം : പനച്ചിക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ പൗരാവലിയുടെ നേതൃതത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട റവ ഫാ ജോസഫ് റംബാച്ൻ യോഗം ഉദ്ഘാടനം ചെയ്തു. എൻ.കെ പങ്കജാക്ഷൻ അധ്യക്ഷത വഹിച്ച യോഗത്തിൽ  തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യ പ്രഭാഷണം .

Advertisements

ഫാദർ എ.പി ജേക്കബ് ആഞ്ഞിലിമൂട്ടിൽ, ഫാദൻ എബ്രഹാം ജോൺ ,പഞ്ചായത്ത് ആസൂത്രണ സമതി ഉപാദ്ധ്യക്ഷൻ ബാബുക്കുട്ടി ഈപ്പൻ, മണ്ഡലം പ്രസിഡൻ്റ് ഇട്ടി അലക്സ് , പഞ്ചായത്ത് പ്രസിഡൻറ് ആനി മാമൻ, ജില്ലാ പഞ്ചായത്തംഗം അംഗം പി.കെ വൈശാഖ് , പി.കെ മോഹനൻ (സി പി എം ) ജയൻ കല്ലുങ്കൽ ( ബി ജെ പി) സന്തോഷ് കേശവനാഥ് ( സി പി ഐ) വിശ്വംഭരൻ നായർ, ശശിധരൻ സിന്താര , സുനിൽ തങ്കപ്പൻ , അനിൽകുമാർ വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കൾ സംസാരിച്ചു.

Hot Topics

Related Articles