പാറമ്പുഴ ഗവ.എൽ പി സ്ക്കൂൾ പ്രവേശനോത്സവം നടത്തി 

പാറമ്പുഴ. ഗവ.എൽ പി സ്കൂൾ പ്രവേശനോത്സവം വിജയപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി റ്റി സോമൻകുട്ടി ഉദ്ഘാടനം ചെയ്തു. പി റ്റി എ പ്രസിഡന്റ് ജയിൻ പി ഏബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ പ്രധാന അദ്ധ്യാപിക ഷീബാ തോമസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി സന്തോഷ്, പഞ്ചായത്ത് അംഗം സാലി മാത്യു, ഷീബാമോൾ എൻ പി , ശ്രീലത എം വി, ജെസ്സി ജേക്കബ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles