പരിപ്പ് കാവനാച്ചിറ ദിവാകരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ജൂൺ 10 ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് ചേനപ്പാടിയിലുള്ള വസതിയിലെ കർമ്മങ്ങൾക്കു ശേഷം സഹോദരൻ ചന്ദ്രസുതന്റെ വസതിയിൽ (കാവനാ ച്ചിറ കുടുംബവീട്ടിൽ). ഭാര്യ: അശ്വതി പാമ്പാടി പുതുപ്പറമ്പ് കുടുംബാംഗം. മക്കൾ: നിഷ അനിൽ, ആശ ജിനോ. മരുമക്കൾ: അനിൽ (മറിയപ്പള്ളി), ജിനോ (മീനടം)
Advertisements


