പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സണ്ടേസ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 2026 ഫെബ്രുവരി 1 ഞായറാഴ്ച നടക്കും.
രാവിലെ വിശുദ്ധ കുർബ്ബാനയ്ക്ക് മുംബൈ-അയർലൻഡ് ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസ് തിരുമേനി നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വച്ച് കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ തോമസ് മോർ തീമോത്തിയോസ് തിരുമേനി ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.
Advertisements


