പുണ്യം പകർന്ന് ചെറിയ പെരുന്നാൾ : കോട്ടയത്തെ പള്ളികളിലെ പെരുന്നാൾ നമസ്കാര സമയം ഇങ്ങനെ : നേതൃത്വം നൽകുന്നത് ഈ ഇമാമുമാർ 

കോട്ടയം : ഒരു മാസത്തെ വൃത ശുദ്ധിയുടെ പുണ്യം പകർന്ന് നാളെ ചെറിയ പെരുന്നാൾ.  താലൂക്കിലെ  വിവിധ  പള്ളികളിലെ  പെരുന്നാൾ നമസ്കാര സമയവും  നേതൃത്വം നൽകുന്നവരുടെ  പേരും…    

1  താഴത്തെങ്ങാടി  ജുമാ മസ്ജിദ്. രാവിലെ 8 ന്  .  മൗലവി ഷഫീഖ്  ഫാളിൽ മന്നാനി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2.കുമ്മനം  ഹനഫി ജുമാ മസ്ജിദ്.

 8.30. ന് മുഹമ്മദ്‌  ഷാഫി മൗലവി നജ്മി.

3.കുമ്മനം ശരിയത്ത്  ജുമാ മസ്ജിദ്.8.30 ന് മൗലവി  സിയാദ് ബഖവി.

4.കുമ്മനം തബ്‌ലീഗ് മസ്ജിദ്.7.45 ന് ഹാഫിസ്  അയ്യൂബ്      

മൗലവി അൽ ഖാ സിമി.

5.കുമ്മനം  അമ്പൂരം റഹ്മത്ത് മസ്ജിദ്. 8 ന് . ഹാഫിസ് അൽത്താഫ് മൗലവി അൽ ഖാസിമി.

6. കുമ്മനം ചാത്തൻ കോട്ടുമാലി  നൂർ മസ്ജിദ്. 8 ന്   ഹാഫിസ് ഇസ്മായിൽ മൗലവി അൽ ഖാസിമി.

7.ഇല്ലിക്കൽ ജുമാ മസ്ജിദ്.  8.30 ന്  മൗലവി ഹാരിസ് അബ്റാരി 

8. ചെങ്ങളം  ജുമാ മസ്ജിദ്  8. ന്    ഹാഫിസ് ആസിഫ് മൗലവി  അൽ ഖാസിമി 

9.തീർവാർപ്പ് ജുമാ മസ്ജിദ് .7.30 ന് മുഹമ്മദ്‌ ഷഫീഖ് സഖാഫി.

10. കാഞ്ഞിരം ജുമാ മസ്ജിദ്.8.3

. അബ്ദുൽശുക്കൂർ ഫാളിലി.

11. ആലുമ്മൂട് മസ്ജിദ്.8 സിയാദ്  അഹ്സനി 

12.അറുപറ ബദർ ജുമാ മസ്ജിദ്.8 മൗലവി ജവാദ്  ബഖവി.

13. മൂഹിയദ്ധീൻ   മസ്ജിദ്.9 മൗലവി  സൽമാൻ ബഖവി 

14. തിരുവാതുക്കൽ  ജുമാ മസ്ജിദ്.8  യാസീൻ ഖാസിമി..

15. നാട്ടകം സിമന്റ് കവല ജുമാ മസ്ജിദ്  8.30  കാസിം മൗലവി 

16. കോട്ടയം തിരുനക്കര പുത്തൻപള്ളി ..  മഅമൂൻ ഹുദവി വണ്ടൂർ 

17.കോട്ടയം  താജ് ജുമാ മസ്ജിദ്.8.30  ഹാഫിസ്         മുഹമ്മദ്‌ നിഷാദ് മൗലവി  അൽ ഖാസിമി 

18. കോട്ടയം  സേട്ട്  ജുമാ മസ്ജിദ്.8.30 മൗലവി  സാദിഖ് ഖാസിമി.

19. കോട്ടയം  അറഫ ജുമാ മസ്ജിദ്.7 ഹാഫിസ് ഷഫീഖ് മൗലവി അൽ കൗസരി 

20. കോട്ടയം  കഞ്ഞിക്കുഴി  ജുമാ മസ്ജിദ് 

21. പാമ്പാടി  മസ്ജിദുൽ മുബാറക് 9 . മൗലവി സ്വാലിഹ് ബദ് രി 

22. മള്ളൂശ്ശേരി   ജുമാ മസ്ജിദ്. 8.ഹാഫിസ് നൗഫൽ മൗലവി  അൽ ഖാസിമി

23. പനമ്പാലം ജുമാ മസ്ജിദ്.9 

        ജലാലുദ്ധീൻ       സഖാഫി.

   24. നീലിമംഗലം   

         ജുമാ മസ്ജിദ്    8.30  മൗലവി    

         സുനീർ ഫലാഹി

    25. മുണ്ടകം ജുമാ      

          മസ്ജിദ്.8.30am

     . അൻസാരി ബഖവി 

     26. 15. ൽ കടവ് 

            ജുമാ മസ്ജിദ്.         

          8.30.     നവാബ്  അസ് 

         ലമി. അസ്ഹരി 

     27.  കോട്ടയം  തിരുനക്കര മൈതാ നം  ഈദ് ഗാഹ്   8  ത്വൽഹ  നദ്‌വി.

     28. ഇല്ലിക്കൽ  മൈതാനം  ഈദ് ഗാഹ്. 7 . സഈദ് അൽ ഹികമി.

Hot Topics

Related Articles