പൊന്നാനിയിൽ ചന്ദ്രക്കല കണ്ടു; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

മലപ്പുറം: പൊന്നാനിയിൽ പിറകണ്ടു. കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ. വിശ്വാസികൾ ഒരു മാസത്തോളം വൃതശുദ്ധിയോടെ നോമ്പ് നോറ്റിരുന്ന കാലത്തിനാണ് ഇന്ന് സമാപനമായത്. ചെറിയ പെരുന്നാളിന് ഇതോടെ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു.

Hot Topics

Related Articles