മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

തിരുവല്ല :
മണിപ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. 11 കെവി ലൈനിലേക്ക് അപകടകരമായ വിധത്തിൽ നിൽക്കുന്ന മരം മുറിക്കുന്നതിനാൽ ഓട്ടപ്പീസ്, വടശ്ശേരി, അഞ്ചുപറ, കാരാത്ര എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ 22 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

Hot Topics

Related Articles