തിരുവല്ല കൊമ്പാടി ഉതിമൂട്ടിൽ രാജേഷ് കെ തോമസ്

തിരുവല്ല: മഞ്ഞാടി കൊമ്പാടി ഉതിമൂട്ടിൽ പരേതരായ ഒ ജെ തോമസിൻ്റെയും സാറാമ്മയുടെയും മകൻ രാജേഷ് കെ തോമസ് (49) നിര്യാതനായി.
ഭാര്യ : സുനി രാജേഷ്. മക്കൾ : നെവിൻ രാജേഷ്, തോമസ് നെവിയ, സാറ രാജേഷ്.
സംസ്‌ക്കാരം ഇന്ന് 1 മണിക്ക് ആമല്ലൂർ സെന്റ് പീറ്റേഴ്സ‌് മാർത്തോമ്മാ പള്ളിയിൽ.

Advertisements

Hot Topics

Related Articles