പുതുപ്പള്ളി : ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരുക്ക്. പുതുപ്പള്ളി വെട്ട ത്തുകവല കൊ ച്ചുകരോട്ട് സുഭാ സച്ചിൻ ഷിൻ്റെ മകൻ സച്ചിൻ (20) ആണ് മരിച്ചത്.
റബർ ബോർഡ് കൂരോത്ത് പറ മ്പിൽ ശരൺ (23), മങ്ങാട്ട് അതുൽ (23), സച്ചിന്റെ ഒപ്പം യാത്രചെയ്തിരുന്ന സുഹൃത്ത് മാ ങ്ങാനം ബഥേൽ വാലിയിൽ അശ്വിൻ സാബു (21) എന്നിവർ ക്കാണ് പരുക്കേറ്റത്. ഇവർ കോട്ട യം മെഡിക്കൽ കോളജ് ആശുപ ത്രിയിൽ ചികിത്സയിലാണ്. ഇവ രിൽ അശ്വിൻ സാബുവിന്റെ നില ഗുരുതരമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇന്നലെ രാത്രി 9ന് ഗവ. ബോയ്സ് സ്കൂളിനു മുന്നിലാണ് അപകടം. കോട്ടയം ഭാഗത്ത് നി ന്നുമെത്തിയ ബൈക്കിൽ പുതുപ്പ ള്ളിയിൽ നിന്നുമെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടു കാരുടെ നേതൃത്വത്തിലാണ്
ആശുപത്രിയിൽ എത്തിച്ചത്.
അപകടത്തെത്തുടർന്ന് ഏറെനേ രം ഗതാഗതം തടസ്സപ്പെട്ടു. ഈസ്റ്റ് പൊലീസ് സ്ഥലത്തെ ത്തി. സച്ചിന്റെ മൃതദേഹം ആശു പത്രി മോർച്ചറിയിൽ അമ്മ: നിഷ. സഹോദരി: സ്വാതി. സംസ്കാരം ഇന്ന് ഡിസംബർ ഒന്ന് തിങ്കളാഴ്ച വൈകിട്ട് നാലിന്
വീട്ട് വളപ്പിൽ


