പുതുപ്പള്ളിപ്പോരിൽ നിങ്ങളുടെ മനസ് ആർക്കൊപ്പം; ജാഗ്രത ന്യൂസ് ലൈവിന്റെ എക്‌സിറ്റ് പോൾ ഇന്നു മുതൽ; ജാഗ്രതയുടെ വാട്അപ്പ് നമ്പരിൽ രഹസ്യമായി വോട്ട് ചെയ്യാം; എക്‌സിറ്റ് പോൾ ഫലം സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ഏഴു മണിയ്ക്ക് പ്രസിദ്ധീകരിക്കും

പുതുപ്പള്ളിപ്പോരിൽ നിങ്ങളുടെ മനസ് ആർക്കൊപ്പം. ജാഗ്രതാ ന്യൂസ് ലൈവിന്റെ എക്‌സിറ്റ്‌പോൾ ഇന്നു മുതൽ ആരംഭിക്കുന്നു. പുതുപ്പള്ളിയിൽ വിജയിക്കുന്ന സ്ഥാനാർത്ഥിയാര്, പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം എത്ര, കാരണം എന്ത് ഇവ രേഖപ്പെടുത്തി ജാഗ്രത ന്യൂസ് ലൈവിന്റെ വാട്‌സ്അപ്പ് ഗ്രൂപ്പിൽ നിങ്ങളുടെ വോട്ട് രേഖപ്പെടുത്താം. എക്‌സിറ്റ്‌പോൾ ഫലം സെപ്റ്റംബർ അഞ്ചിന് വൈകിട്ട് ആറിന് ജാഗ്രത ന്യൂസ് ലൈവിൽ പ്രസിദ്ധീകരിക്കും.

Advertisements

Hot Topics

Related Articles