രാമപുരം ചിറ്റാറിൽ കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ച് അപകടം: കടപ്ളാമറ്റം സ്വദേശിയ്ക്ക് പരിക്ക്

പാലാ : കെ എസ് ആർടിസി ബസ് മതിലിൽ ഇടിച്ചു കയറി പരുക്കേറ്റ കടപ്ലാമറ്റം സ്വദേശി ജോൺസണെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 7.30 യോടെ രാമപുരം റൂട്ടിൽ ചിറ്റാർ ഭാഗത്തു വച്ചായിരുന്നു അപകടം.

Advertisements

Hot Topics

Related Articles