8-ാം ക്ലാസ് വിദ്യാർത്ഥിക്കു നേരെ ലൈംഗികാതിക്രമം; കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: എട്ടാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ നാഗർകോവിൽ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപകൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ രാമചന്ദ്ര സോണി ആണ്‌ അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൂടുതൽ വിദ്യാർത്ഥികൾ പരാതി നൽകിയെന്നാണ് സൂചന. ഇയാൾ തമിഴ്നാട്ടിലെ മറ്റ് സ്കൂളുകളിലും പഠിപ്പിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles