രേഷ്മ സുരേഷ് പുല്ലാട്ടിന് ഇക്കണോമിക്സിൽ ഡോക്ടറേറ്റ്

ഇക്കണോമിക്സിൽ എം.ജി.യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ രേഷ്മ സുരേഷ് പുല്ലാട്ട് ഇറഞ്ഞാൽ. നിലവിൽ കെ.എസ്.എഫ്.ഇ. തൃപ്പൂണിത്തുറ ബ്രാഞ്ചിൽ സീനിയർ അസിസ്റ്റൻ്റ് ആണ്. കൊച്ചിൻ ഷിപ്പ്യാർഡ് എഞ്ചിനീയർ അമൽ ആണ് ഭർത്താവ്.

Advertisements

Hot Topics

Related Articles