ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രം മുൻ മേൽശാന്തി മോനിപ്പള്ളി ഹരീഷ് ഭവനിൽ ജി. രാധകൃഷ്ണൻ പോറ്റി

മോനിപ്പള്ളി ശാസ്താംകോട്ട ധർമശാസ്താ ക്ഷേത്രം മുൻ മേൽശാന്തി മോനിപ്പള്ളി ഹരീഷ് ഭവനിൽ ജി. രാധകൃഷ്ണൻ പോറ്റി (87) നിര്യാതനായി. സംസ്‌കാരം നാളെ ഏപ്രിൽ 19 ഞായറാഴ്ച രാവിലെ 10 ന് മോനിപ്പള്ളിയിലെ വീട്ടുവളപ്പിൽ
മണ്ണടി വായൂർ മഠം കുടുംബാംഗമാണ്
ഭാര്യ:ആറ്റിങ്ങൽ ചേപ്പായിക്കോട്ട് മഠത്തിൽ പരേതയായ ദേവകി ദേവി
മക്കൾ: ഹരീഷ് , ഹരിത
മരുമകൻ : എസ് ഉണ്ണികൃഷ്ണൻ (ഉണ്ണി നമ്പൂതിരി ), കാഞ്ഞിരക്കാട് കമലാലയം , മണ്ണയ്ക്കനാട് (മലയാള മനോരമ , കുറവിലങ്ങാട് ).

Advertisements

Hot Topics

Related Articles