പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ തെന്നി വീണു; ശശി തരൂരിന്റെ കാലിൽ പൊട്ടൽ

ദില്ലി: ശശി തരൂരിന് കാലെല്ലിൽ പൊട്ടൽ. പാർലമെൻറ് വളപ്പിലെ പടിക്കെട്ടിൽ ഇന്നലെ തരൂർ തെന്നി വീണിരുന്നു. പാർലമെൻറ് നടപടികളിൽ വീൽചെയറിലായാലും പരമാവധി പങ്കെടുക്കുമെന്ന് തരൂർ സമൂഹമാധ്യമത്തില്‍ കുറിച്ചു.

Advertisements

കാലിനേറ്റ പരിക്ക് ഒടിവാണെന്ന്  പരിശോധനയില്‍  സ്ഥിരീകരിച്ചു. , പാർലമെന്‍ററി പ്രവർത്തനങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും കഴിയുന്നത്രയും തുടരും. എല്ലാ ആശംസകൾക്കും നന്ദിയെന്നും തരൂര്‍ വ്യക്തമാക്കി

Hot Topics

Related Articles