അയവില്ലാതെ മണിപ്പൂർ: ചുരാചന്ദ്പൂരിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പ് : 2 പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്

ഇംഫാല്‍: സംഘർഷാവസ്ഥയിൽ മാറ്റമില്ലാതെ മണിപ്പൂർ. ചുരാചന്ദ്പൂർ ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും വെടിവെപ്പുണ്ടായി. രണ്ട് ഗ്രാമ പ്രതിരോധ വോളന്റിയർമാർക്ക് വെടിയേറ്റതായി റിപ്പോർട്ടുണ്ട്.

Advertisements

കഴിഞ്ഞ ചൊവ്വാഴ്ച കാംഗ്‌പോപി ജില്ലയിൽ സപോർമേനയിൽ സുരക്ഷാ സേന ഉദ്യോഗസ്ഥരെ കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന രണ്ട് ബസുകൾക്ക് ഒരു സംഘം അക്രമികൾ തീയിട്ടിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ദിമാപൂരിൽ നിന്ന് ബസുകൾ വരുമ്പോൾ ആയിരുന്നു സംഭവം.

Hot Topics

Related Articles