കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 66 ലക്ഷത്തിലധികം രൂപ വരുന്ന സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി അബൂബക്കറിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ സി.വി. ജയകാന്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

Advertisements

Hot Topics

Related Articles