എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയവുമായി ളാക്കാട്ടൂർ എം.ജി.എം സ്‌കൂൾ; 21 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

കോട്ടയം: എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടി ളാക്കാട്ടൂർ എം.ജി.എം. എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ. പരീക്ഷയിൽ 21 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. ഒൻപത് കുട്ടികൾ ഒൻപത് വിഷയങ്ങൾക്ക് എ പ്ലസും നേടിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles