സംസ്ഥാന ബജറ്റിൽ ജീവനക്കാരെ അവഗണിച്ചു : കെ എൽ ജി എസ് എ പ്രതിഷേധ മാർച്ച് നടത്തി

കോട്ടയം : സർക്കാർ ജീവനക്കാരെ തീർത്തും നിരാശരാക്കിയ ജനദ്രോഹ ബജറ്റിനെതിരെ, തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ കരുത്തുറ്റ സംഘടന യായ കെ എൽ ജി എസ് എ (കേരള ലോക്കൽ ഗവണ്മെന്റ് സ്റ്റാഫ്‌ അസോസിയേഷൻ )യുടെ നേതൃത്വത്തിൽ കോട്ടയം നഗരസഭയിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ, വാർഡ് ജനപ്രതിനിധിയും, യൂത്ത് കോൺഗ്രസ്‌ കോട്ടയം ജില്ലാ പ്രസിഡന്റുമായ ഗൗരി ശങ്കർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയും, യൂണിറ്റ് പ്രസിഡന്റ്‌ ബോബി ചാക്കോ, സെക്രട്ടറി സന്തോഷ്‌, ജില്ലാ കമ്മറ്റി അംഗം ജയ്ദീപ് എന്നിവർ അഭിസംബോധന ചെയ്തു സംസാരിക്കുകയും, സാബു എസ് നന്ദി രേഖപെടുത്തുകയും ചെയ്തു.

Advertisements

Hot Topics

Related Articles