സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ചത് കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ – 14 പേർ: കോട്ടയത്ത് മത്സരിച്ച സ്ഥാനാർത്ഥികൾ ആരൊക്കെ എന്നറിയാം 

കോട്ടയം : സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ മത്സരിച്ചത് കോട്ടയം ലോക്‌സഭ മണ്ഡലത്തിൽ – 14 പേർ.  കോട്ടയത്ത് മത്സരിച്ച സ്ഥാനാർത്ഥികൾ ആരൊക്കെ എന്നറിയാം. 

Advertisements

1. തോമസ് ചാഴികാടൻ- കേരള കോൺഗ്രസ് (എം)-


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2. വിജു ചെറിയാൻ- ബഹുജൻ സമാജ് പാർട്ടി-

3. വി.പി. കൊച്ചുമോൻ-എസ്.യു.സി.ഐ.-

4. തുഷാർ വെള്ളാപ്പള്ളി- ഭാരത് ധർമ്മ ജന സേന-

5. പി.ഒ. പീറ്റർ- സമാജ്‌വാദി ജനപരിഷത്ത്-

6. അഡ്വ. കെ. ഫ്രാൻസിസ് ജോർജ്ജ്- കേരള കോൺഗ്രസ്-

7. ചന്ദ്രബോസ് പി.- സ്വതന്ത്രൻ –

8. ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമാൻ വി.എസ്.- സ്വതന്ത്രൻ-

9. ജോസിൻ കെ. ജോസഫ്- സ്വതന്ത്രൻ-

10. മാൻഹൗസ് മന്മഥൻ-സ്വതന്ത്രൻ-

11. സന്തോഷ് പുളിക്കൽ-സ്വതന്ത്രൻ-

12. സുനിൽ ആലഞ്ചേരിൽ-സ്വതന്ത്രൻ-

13. എം.എം. സ്‌കറിയ-സ്വതന്ത്രൻ-

14. റോബി മറ്റപ്പള്ളി-സ്വതന്ത്രൻ-

Hot Topics

Related Articles