ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റിയുടെ ലോക് അദാലത്ത് മാർച്ച് 14 ന്

കോട്ടയം : ജില്ലാ ലീഗൽ സർവീസ്സ് അതോറിറ്റി താലൂക്ക് ലീഗൽ സർവീസ്സ് കമ്മിറ്റികളും ആയി ചേർന്ന് നടത്തുന്ന നാഷണൽ ലോക് അദാലത് മാർച്ച് 14 ശനിയാഴ്ച കോട്ടയം ജില്ലയിലെ വിവിധ കോടതി സമുച്ചയങ്ങളിൽ നടത്തുന്നത് ആണ്. കോടതികളിൽ നിലവിൽ ഉള്ള 2247 കേസ്കളും, ബാങ്കുകളുടെ 11596 പ്രീ ലിറ്റിഗേഷൻ പെറ്റീഷനുകളും, 132 അദാലത് പെറ്റീഷനുകളും പരിഗണിക്കുന്നത് ആണ്. കൂടുതൽ വിവരണങ്ങൾക്ക് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടാവുന്നത് ആണ്. DLSA, കോട്ടയം – 0481 – 2572422, TLSC, കോട്ടയം – 0481 – 2578827, TLSC, മീനച്ചിൽ – 04822 – 216050, TLSC, ചങ്ങനാശ്ശേരി – 0481 – 2421272
TLSC, വൈക്കം – 04829 – 223900, TLSC, കാഞ്ഞിരപ്പള്ളി – 04828 – 225747

Advertisements

Hot Topics

Related Articles