കോട്ടയം സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം; നാലു വിദ്യാർത്ഥിനികൾക്ക് ഫുൾ എപ്ലസ്

കോട്ടയം: സെന്റ് ജോസഫ്‌സ് ഹയർസെക്കൻഡറി സ്‌കൂളിന് പ്ലസ്ടുപരീക്ഷയിൽ ഉന്നത വിജയം. നാലു പെൺകുട്ടികൾക്കാണ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയത്. മിഥുന അനീഷ് ജോസഫ്, ഗൗരി എസ്, അൻസാ മനോജ്, റിയാ ബിനു എന്നിവരാണ് ഉന്നത വിജയം സ്വന്തമാക്കി സ്‌കൂളിന്റെ അഭിമാനം വാനോളം ഉയർത്തിയത്.

മിഥുനാ അനീഷ് ജോസഫ്
ഗൌരി എസ്
റിയ ബിനു
അൻസാ മനോജ്

Hot Topics

Related Articles