പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 28ന്

കോട്ടയം : ബസേലിയസ് കോളേജ് 1977 – 79 പ്രീഡിഗ്രി മാക്സ് ഗ്രൂപ്പ് ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജനുവരി 28 ശനിയാഴ്ച പത്തിന് കോട്ടയം കുമരകം ക്ലബ്ബ് അനക്സിൽ നടക്കും. ഫാ. രാജു ജേക്കബ് ഉദ്ഘാടനം ചെയ്യും.

Hot Topics

Related Articles